You Searched For "പാക് ക്രിക്കറ്റ് ബോര്‍ഡ്"

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങി, ഒടുവില്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓട്ടം! ഐസിസിയോട് കെഞ്ചി പാക് ബോര്‍ഡ്; ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരയടക്കം പിസിബിയുടെ മൂന്ന് ആവശ്യങ്ങളും ഐസിസി തള്ളി; ബംഗ്ലാദേശിന് വേണ്ടി നിലകൊണ്ടെങ്കിലും പാക്കിസ്ഥാന്‍ ഒന്നും നേടിയില്ലെന്ന് തുറന്നുസമ്മതിച്ച് മൊഹ്‌സിന്‍ നഖ്വി
പിഎസ്എല്‍ വേദി യുഎഇയിലേക്ക് മാറ്റി പാക് ക്രിക്കറ്റ് ബോര്‍ഡ്; റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് തീരുമാനമെടുത്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസ്താവന